'മുടിക്ക് ഉള്ളും നീളവും കൂട്ടാന്‍ ശിരോലേപം| Ayurveda hair mask | Hair growth challenge| Day 3'

09:11 Jun 17, 2021
'ആയുര്‍വേദ ഹെയര്‍ ഗ്രോത്ത് ചലഞ്ച് മൂന്നാം ദിവസത്തിലേക്ക് സ്വാഗതം. ഇന്ന് നമുക്ക് ഒരു ആയുര്‍വേദ ശിരോലേപം കാണാം. കീഴാര്‍നെല്ലി, കറിവേപ്പില, തുളസി, നീലയമരിപ്പൊടി തുടങ്ങിയവയാണ് ഈ ശിരോലേപത്തില്‍ അടങ്ങിയിട്ടുള്ളത്. എളുപ്പം തയ്യാറാക്കാവുന്ന ഈ ഹെയര്‍മാസ്‌ക് മുടികൊഴിച്ചില്‍, താരന്‍, അകാലനര എന്നിവ തടയുകയും മുടിക്ക് തിളക്കവും ബലവും നല്‍കുകയും ചെയ്യുന്നു. ആയുര്‍വേദ കണ്‍സള്‍ട്ടേഷനു വേണ്ടി ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം. എല്ലാ ദിവസവും വൈകീട്ട് 6.30 മുതല്‍ 8.30 വരെയാണ് കണ്‍സള്‍ട്ടേഷന്‍ സമയം. മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുക്കാന്‍ ബന്ധപ്പെടുക: +91 9567926611  Email: draparnasooraj@gmail.com  On this third day of Ayurveda hair growth challenge, I have included an all-natural Ayurveda hair mask (shiro lepa) to get rid of common hair care issues such as premature greying, dandruff, dryness and fungal infections. This hair mask is made with commonly available ingredients such as Keezharnelli (Phyllanthus niruri or stone breaker plant), Kariveppila (curry leaves), tulsi (holy basil), black sesame seeds, fenugreek seeds, indigo powder and henna powder. Fenugreek and sesame seeds are soaked into the water a day before. all the other ingredients are added together, blended to make a thick paste. The hair mask is ready to be applied on hair.  Please let me know what you think of the hair mask.   Disclaimer: This video is intended for informational purposes only. This is not a substitute for direct consultation with a medical practitioner. Use your best discretion before using any medicines. Avoid self-medication.' 

Tags: #giveaway , #hairgrowth , #ayurvedahairgrowthtips , #draparnapadmam , മുടി വളരാന്‍ , മുടി വളരാന്‍ ടിപ്‌സ് , #mudivalaran , #mudivalarantips , #tharanpokan , #tharanmaran , #ayurvedahairmask , #ayurvedahairgrowthchallenege , #hairgrowthchallenge , #hairgrowthtipsmalayalam , #keezharnelli , #keezharnelliforhair , #keexharnelliuses , #curryleaves , #curryleavesforhair , #kariveppila , #curryleavesforhairgrowth , #kariveppilaforhairmalayalam , #neelaamaripowder , #neelayamari , #neelaamaripodi , #neelayamaraiforhair , #uluvahairpackmalayalam

See also:

comments