'തൊപ്പി കാക്കയുടെ കടയിലെ ടൈംപാസ്സ്‌ ബിരിയാണി | Malappuram Thoppi Kakka\'s Timepass Biryani'

08:46 Jun 7, 2022
'മലപ്പുറം പുത്തൂർ ബൈപാസ് വഴിയരികിൽ ഒരു ചെറിയ കട. കടയുടെ പേരാണ് സ്പെഷ്യൽ - തൊപ്പിക്കാക്കയുടെ കട. തൊപ്പിക്കാക്കയുടെ പറോട്ട ആണ് പ്രശസ്തം, പക്ഷേ ഞാൻ അന്ന് രാവിലെ തന്നെ പൊറോട്ട കഴിച്ചത് കൊണ്ട് തൊപ്പിക്കാക്കയുടെ കടയിൽ നിന്ന് കഴിച്ചത് പുള്ളിക്കാരൻ ഉണ്ടാക്കിയ ടൈംപാസ്സ്‌ ബിരിയാണി ചോറും കറികളുമാണ്. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന സാദാ ബിരിയാണിയുടെ രുചി. കൂടെ കഴിച്ച ചിക്കൻ പാർട്സ് കറിയും നന്നായിരുന്നു. A small restaurant on Puthoor - Malappuram bypass near Kottakal is famous as Thoppi Kakkade Kada. In this small restaurant Parotta and beef fry are the famous dishes. Thoppikakka says that his Porottas are the best in Malappuram district. But they also sell timepass Biryani and timepass Meals. I won\'t say that the biryani was not tasty, but it did not have the taste we find in big restaurants. It had more of a homely taste. Chicken parts curry was spicy and tasty. Afzal had regular meals with beef fry, and he liked it.   Subscribe Food N Travel: https://goo.gl/pZpo3E  

Tags: beef curry , malappuram food , foodntravel , Parotta beef , Malappuram Puthoor Bypass Food , timepass Biryani , Malappuram Biryani , Malappuram meals

See also:

comments