'ഐലൻഡ് ഹോട്ടലിൽ കോലാ മീൻ പൊരിച്ചതും ഇലയിൽ ഊണും | Island Hotel, Ponnani - Kerala meals + Gar fish fry'

'ഐലൻഡ് ഹോട്ടലിൽ കോലാ മീൻ പൊരിച്ചതും ഇലയിൽ ഊണും | Island Hotel, Ponnani - Kerala meals + Gar fish fry'
10:19 Jun 15, 2023
'പൊന്നാനിക്ക് അടുത്ത്  ഒരു ചെറിയ തുരുത്തിൽ ആണ് ഈ ഹോട്ടൽ. അതുകൊണ്ടു തന്നെയാവും ഇതിനെ ഐലൻഡ് ഹോട്ടൽ എന്ന് വിളിക്കുന്നതും. ഇവിടെ നല്ല നാടൻ ഊണ് ലഭിക്കും - ഇലയിൽ വിളമ്പുന്ന ഊണ്. കൂടെ മീൻ പൊരിച്ചതും ഉണ്ട്. ഞാൻ അന്ന് കോലാ മീൻ പൊരിച്ചത് കൂട്ടി അടിപൊളി ആയി ഊണ് കഴിച്ചു. Island Restaunrant near Ponnani is located on an Island that is close to Ponnani. From around 12:00 noon you can avail Kerala style meals or banana leaf lunch with fish curry and fish fries. The meal was simple and yummy at the Island Hotel in Ponnani.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in  

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , Kerala Lunch , malayalam food videos , jaunt monkey malayalam , Island Hotel Ponnani , Island Hotel for Kerala Lunch , Kerala Meals in Island Hotel , Fish Fry Meals in Island Hotel , Fish Fry Meals near Ponnani , Ponnani Fish Curry Meals , Thrissur to Calicut Meals

See also:

comments

Characters