'മുടി ഇരട്ടിയായി വളരാന്‍ ആഹാരത്തിൽ ഇവ ഉൾപ്പെടുത്താം| Ayurveda Hair Growth Challenge-Day1|Dr Aparna'

'മുടി ഇരട്ടിയായി വളരാന്‍ ആഹാരത്തിൽ ഇവ ഉൾപ്പെടുത്താം| Ayurveda Hair Growth Challenge-Day1|Dr Aparna'
12:52 Feb 2, 2021
'ആയുര്‍വേദ ഹെയര്‍ ഗ്രോത്ത് ചലഞ്ച് ഇന്നു തുടങ്ങുന്നു. സുസ്വാഗതം. എട്ട് എപ്പിസോഡുകളിലായി ചെയ്യുന്ന ചലഞ്ച് വീഡിയോകള്‍ കൃത്യമായി പിന്‍തുടര്‍ന്നാല്‍ മുടിവളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തീര്‍ച്ചയായും പരിഹാരമാകും. മുടി ഇരട്ടി കരുത്തോടെ വളരുകയും ചെയ്യും. ചലഞ്ച് വീഡിയോകള്‍ മുടങ്ങാതെ കാണുകയും കമന്റിലൂടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് ഗിവ് എവേയില്‍ പങ്കെടുത്ത് സമ്മാനങ്ങളും നേടാം. വിശദവിവരങ്ങള്‍ക്ക് വീഡിയോ മുഴുവനും സ്‌കിപ്പ് ചെയ്യാതെ കാണണേ. Email- [email protected] സാമൂഹ്യ അകലം പാലിക്കേണ്ട കാലത്ത് എങ്ങനെ ക്‌ളിനിക്കില്‍ പോകും എന്നാണോ. ആയുര്‍വേദ കണ്‍സള്‍ട്ടേഷനു വേണ്ടി ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം. എല്ലാ ദിവസവും വൈകീട്ട് 6.30 മുതല്‍ 8.30 വരെയാണ് കണ്‍സള്‍ട്ടേഷന്‍ സമയം. മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുക്കാന്‍ ബന്ധപ്പെടുക: +91 9567926611  Welcome to the Ayurveda hair growth challenge series. A giveaway for subscribers will be a part of this series too. To take part in the giveaway contest, subscribe to the channel and tell me your honest,  relevant comments about the contents of the video. In this episode, let\'s see how we can nourish our hair from within through consumption of hair-healthy food. I have included the recipe of a healthy drink made with garden cress seeds and lemon in this video. Also, a delicious salad rich in beta carotenes, Vitamin B, C and D made with carrots, sprouts of sesame and green gram. Please watch the episode and let me know what you think!   Disclaimer: This video is intended for informational purposes only. This is not a substitute for direct consultation with a medical practitioner. Use your best discretion before using any medicines. Avoid self-medication.' 

Tags: #giveaway , #hairgrowth , #hairgrowthdrink , #ayurvedahairgrowthtips , #draparnapadmam , മുടി വളരാന്‍ , മുടി വളരാന്‍ ടിപ്‌സ് , #mudivalaran , #mudivalarantips , #tharanpokan , #tharanmaran , #ayurvedahairgrowthchallenge , #hairgrowthtipsinmalayalam , #hairgrowthchallengemalayalam , #ayurvedaforhairgrowth , #hairgrowthchallengeday1 , #saladforhairgrowth , #tharanpokanmalayalamtips , #ayurvedahairgrowthdrink , #mudivalaratipsinmalayalam

See also:

comments

Characters