
'#beginners_makeup #makeup_malayalam നമുക്കിനി വളരെ ചുരുങ്ങിയ ചിലവിൽ സുന്ദരിയാവാം. ബേസിക് ആയിട്ടുള്ള മേക്കപ്പ് ഐറ്റംസ് ആണ് പരിചയപ്പെടുത്തുന്നത്. ആദ്യം - 1) ഫെയിസ് ഒന്ന് കഴുകണം. 2) എന്നിട്ട് റോസ് വാട്ടർ ഉപയോഗിച് ക്ലീൻ ചെയ്യുക. (15 rs മുതൽ കിട്ടും ) 3) മൊയ്‌ചറൈസിംഗ് ക്രീം ( 10rs.. മുതൽ കിട്ടും ) 4) ഫൌണ്ടേഷൻ ക്രീം ( 50rs ചെറുത് - lakme) 5) കോംപാക്ട് പൌഡർ 6) കണ്ണിൽ - ഐ ഷാഡോ കാജൽ ഐലിനെർ മസ്കാര 7) ലിപ്സ്റ്റിക് 8) ബ്ലഷ് ( വേണെങ്കിൽ ) പപ്പായ ഫേഷ്യൽ വീട്ടിലിരുന്ന് :- https://youtu.be/SKdEordfGLs ഹെയർ കളർ :- https://youtu.be/E9ZKjFwW3yg ശരിയായ രീതിയിൽ ഷാംപൂ / കണ്ടീഷണർ :- https://youtu.be/scskROKdVjw'
Tags: makeup , makeup kit , Simple makeup , Makeup at home , Makeup Malayalam , make up for beginners , Simple makeup malayalam , make up video , simple makeup kit , simple makeup at home , makeup at home malayalam , simple makeup at home malayalam , makeup for beginners malayalam , malayalam simple makeup , malayalam makeup video , മേക്കപ്പ് ചെയ്യുന്ന വിധം , എങ്ങനെ മേക്കപ്പ് cheyyam , മേക്കപ്പ് , make up for girls , simple makeup for girls , simple makeup for girls malayalam , മേക്കപ്പ് ചെയ്യാം
See also:
comments