'ബീഫ് പ്രേമികൾക്ക് ഒരു പെറോട്ട കട | Vahabikkade Kada for Parotta and Beef Curry | Ambalappuzha Food'

'ബീഫ് പ്രേമികൾക്ക് ഒരു പെറോട്ട കട  | Vahabikkade Kada for Parotta and Beef Curry | Ambalappuzha Food'
10:29 May 30, 2022
'A small restaurant in Ambalappuzha is famous for Parotta and beef curry. Here, they sell 4 parottas and a beef curry at just Rs. 50.00. People visit this place from far just to enjoy the combination. The restaurant is none other than A K Raihan Tea Shop, famous as Vahabikkade Kada. അമ്പലപ്പുഴയിലെ പറോട്ടയും ബീഫും വാഹബിക്കാന്റെ കടയിൽ പോയി കഴിച്ചിട്ടുണ്ടോ? പല സ്ഥലങ്ങളിൽ നിന്ന് ആളുകൾ ഇവിടെ വരാറുണ്ട് ട്ടോ. ചിലപ്പോ യാത്ര പോവുന്ന വഴി കയറുന്നതാവാം, ചിലപ്പോ ഇത് കഴിക്കുവാൻ വേണ്ടി മാത്രമായി വരുന്നതാവാം. ഏതായാലും 50 രൂപയ്ക്ക് 4 പറോട്ടയും ബീഫ് കറിയും പൊളിയാണ്. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in  

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , jaunt monkey malayalam , Parotta beef , Ambalappuzha Vahabikkade Kada , Parotta Egg Curry , Alappuzha Parotta and Beef Curry , Vahabikkade Kada , 50 rupees parotta and beef curry , where to eat parotta and beef curry in Kerala , Kerala parotta and beef curry at just 50 rupees

See also:

comments

Characters