'കടുകിൽ ചുട്ട മീനും പൊരിച്ച കൊഞ്ചും സെൽഫി ചായയും | Grilled fish + fried prawns - Kaduk Restaurant'

'കടുകിൽ ചുട്ട മീനും പൊരിച്ച കൊഞ്ചും സെൽഫി ചായയും | Grilled fish + fried prawns - Kaduk Restaurant'
10:51 May 31, 2022
'നല്ല ചുട്ട മീനും പൊരിച്ച കൊഞ്ചും കിട്ടുന്ന ഒരു ചെറിയ കടയുണ്ട് കൊച്ചിയിൽ. നമ്മുടെ കടവന്ത്ര കൺസ്യൂമർഫെഡിന്റെ നേരെ എതിരാണ് കേട്ടോ. വിഴിഞ്ഞം സ്പെഷ്യൽ ചിക്കനും ഉണ്ടാവും ഇവിടെ. പിന്നെ പെറോട്ട, പത്തിരി, ഇടിയപ്പം, അങ്ങനെ പലതും. കടയുടെ പേരും കഥപോലെ തന്നെ കടുക് എന്നാണു ട്ടോ.  There\'s a small restaurant in Kochi that serves grilled fish, fried prawns and fried squids. You will also get fried chicken just like the Vizhinjam style fried chickens. And, to go with these you can have parotta, nice pathiri, or idiyappam.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in  

Tags: grilled fish , malayalam vlogger , malayalam travel videos , food n travel , kochi street food , food n travel malayalam , foodntravel , Fried Prawns , malayalam food videos , kochi food , jaunt monkey malayalam , chutta meen , poricha kozhi , poricha konchu , fried squids , grilled big fish , coin parotta , kaduk restaurant kochi , kaduk restaurant , selfie tea edappally , eranakulam food , chutta kozhi kochi , chutta prawns kochi

See also:

comments

Characters