'പൊട്ടന്റെ കടയും ബോട്ടി രവിയുടെ കടയും | Edavilangu Pottan\'s Beef Cafe + Cherukunnam Botti Revi\'s Kada'

'പൊട്ടന്റെ കടയും ബോട്ടി രവിയുടെ കടയും | Edavilangu Pottan\'s Beef Cafe + Cherukunnam Botti Revi\'s Kada'
11:19 Jun 1, 2022
'പൊട്ടന്റെ കട എന്നും ബോട്ടി രവിയുടെ കട എന്നും ടൈറ്റിൽ എഴുതേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നൂ. പക്ഷെ, ആ പേരുകളിൽ ആണ് ഈ കടകൾ പ്രശസ്തം. രണ്ടു രുചിയിടങ്ങളും ചെറുതെങ്കിലും രുചിയുടെ കാര്യത്തിൽ പൊളിയാണ്.  We have two interesting food spots to showcase in this video. The first one is in Thrissur district and the shop is famous as Edavilangu Pottante Kada, while the second one is in Eranakulam district - Botti Ravi\'s kada. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in In Sadhu Chettan\'s Beef Cafe (Pottante Beef Cafe), they start cooking beef on firewood by around 9:00 in the morning. They adopt slow cooking method and the beef will be ready to be served by around 3:00 in the afternoon. Please do not expect so much of spices here.  However, on the other hand, Botti Ravi\'s Kada (Ravi Chettan\'s Kada) you need to expect spicy preparation. Ravi chettan mixes botti (gizzard) with raw plantains and spices, and cook well. His preparation can be consumed as a side for rice or as a whole meal itself.  സദു ചേട്ടന്റെ കടയിൽ (പൊട്ടന്റെ കടയിൽ) ബീഫ് രാവിലെ മുതൽ വിറകടുപ്പിൽ ഇരുന്നു വെന്തു വെന്ത് ഉച്ചകഴിഞ്ഞ് മൂന്നുമണി ആവുമ്പോൾ ആണ് ആളുകൾക്ക് വിളമ്പിക്കൊടുക്കുക. പിന്നെ ഒരു കാര്യം പ്രത്യേകം പറയാം - ഇവിടെ ബീഫിന് അധികം മസാല ഒന്നും പ്രതീക്ഷിക്കരുത് ട്ടോ.  എന്നാൽ രവിയേട്ടന്റെ കടയിൽ നല്ല രീതിയിൽ തന്നെ മസാല പ്രതീക്ഷിക്കാം. രവിയേട്ടന്റെ പാചകം ബോട്ടിയും പച്ച കായും ഇഷ്ടംപോലെ മസാലകളും കൂടി ഉള്ളതാണ്. രണ്ടും വ്യത്യസ്ത രുചികൾ വ്യത്യസ്ത പാചകരീതികൾ - രണ്ടും നല്ലതാണ്.      

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , beef fry , jaunt monkey malayalam , Edavilangu Pottan's Beef Cafe , Pottan's Beef Kada , Edavilangu Parotta Beef Kada , Cherukunnam Botti Revi's Kada , Botti Ravi's Kada Perumbavoor , Botti Ravi , Ravi Chettan's Botti and Kaa Kada , Kerala Parotta and Beef Curry , Kerala Beef Fry , Beef Botti , Beef Botti and Banana

See also:

comments

Characters