'കണമ്പ് കറി കൂട്ടി ഒരു നക്ഷത്ര ഊണ് | Star Hotel Aroor - A spot near Kochi for good seafood meal'

'കണമ്പ് കറി കൂട്ടി ഒരു നക്ഷത്ര ഊണ് | Star Hotel Aroor - A spot near Kochi for good seafood meal'
10:12 Jun 2, 2022
'Are you looking for a pocket friendly seafood restaurant in or around Kochi? Star Hotel Aroor is a good option. It is just 12 kilometers from Vytilla and serves fresh seafood delicacies including fish curries, fish fries, crab, squid, and many more. നല്ല മീൻ കറി കൂട്ടി ഉച്ചയ്ക്ക് ഒരു ഒന്ന് കഴിക്കുവാൻ കൊതി തോന്നിയാൽ പോവാൻ പറ്റിയ ഒരു ചെറിയ ഹോട്ടൽ ആണ് സ്റ്റാർ. അരൂർ ആണ് ഈ മീൻ രുചികൾ വിളമ്പുന്ന കട - വൈറ്റിലയിൽ നിന്ന് ഒരു 12 കിലോമീറ്റര് ദൂരം മാത്രം. ഞങ്ങൾ അവിടെ പോയി കണമ്പ് കറിയും തിലാപ്പിയ വറുത്തതും ചെമ്മീൻ റോസ്സ്റ്റും കൂട്ടി ഊണ് കഴിച്ചു ട്ടോ. അതാണ് ഈ വിഡിയോയിൽ.  Subscribe Food N Travel: https://goo.gl/pZpo3E To get more information about Hotel Star Aroor, please visit our website: https://foodntravel.in/restaurants_/hotel-star-aroor/  

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , jaunt monkey malayalam , fish curry meals , aroor star hotel , star hotel eranakulam , seafood meals eranakulam , seafood restaurant near eranakulam , star hotel near kochi , seafood restaurant near kochi , star hotel fish curry meals , star hotel seafood lunch , fish curry lunch aroor , Fish curry lunch near NH in Eranakulam

See also:

comments

Characters