'തൃശ്ശൂരിൽ ലബനീസ് ഭക്ഷണം കിട്ടുന്ന അടുക്കള / Lebanese food court /food travel with anish George'

'തൃശ്ശൂരിൽ ലബനീസ് ഭക്ഷണം കിട്ടുന്ന അടുക്കള / Lebanese food court /food travel with anish George'
09:47 Jun 3, 2022
'തൃശ്ശൂരിൽ ലബനീസ് ഭക്ഷണം കിട്ടുന്ന അടുക്കള / Lebanese food court /food travel with anish George  പ്രവാസികളായ 2 സുഹൃത്തുക്കൾ ഒരാൾ തൃശ്ശൂർ കാരനും മറ്റൊരാൾ കോഴിക്കോട്ടുകാരൻ വർഷങ്ങളോളം മറ്റു രാജ്യങ്ങളിൽ ജോലി ചെയ്ത് പ്രവാസികൾ. അവിടെ നിന്ന് കിട്ടിയ രുചിക്കൂട്ടുകൾ, അനുഭവങ്ങൾ  എല്ലാം കൈമുതലാക്കി തൃശ്ശൂരിൽ ലബനീസ് ഭക്ഷണം മാത്രം വിളമ്പുന്ന ഒരു അടിപൊളി ഹോട്ടൽ. ലബനീസ് ഫുഡ് കോർട്ട്  ലൊക്കേഷൻ Udaya Nagar, Chembukkav, Thrissur, Kerala 680020, India Lebanese food court (LFC) https://maps.google.com/?cid=11398209369306685636&entry=gps                                         #food # lebanesefood' 

Tags: Food , foodie , food blog , Lebanese food , food travel with anish George , food Guddies , Anish , anish George , Lebanese food in thrissur , best food in thrissur , number one Al Farm , Thrissur blog , Thrissur food blogs

See also:

comments

Characters