'മക്കളെ, പനീർ ജിലേബി ഒരു രക്ഷയില്ല, ഗംഭീരം /food travel with anish George'

'മക്കളെ, പനീർ ജിലേബി ഒരു രക്ഷയില്ല, ഗംഭീരം /food travel with anish George'
01:00 Jun 4, 2022
'മക്കളെ, പനീർ ജിലേബി ഒരു രക്ഷയില്ല, ഗംഭീരം /food travel with anish George   bikash babu sweets ഇവിടുത്തെ പനീർ ജിലേബി അതിന്റെ കൂടെയുള്ള റബ്ഡീ   ഗംഭീര കോമ്പോ ആണ്. bikash babu sweets മേജർ സിറ്റികളിൽ അവരുടെ ഫ്രാഞ്ചൈസികൾ ഉണ്ട്. നിങ്ങളുടെ സിറ്റിയിൽ ഉണ്ടോന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോളൂ. ഉണ്ടെങ്കിൽ ഈ ഐറ്റംസ് മിസ്സ് ചെയ്യേണ്ട. പനീർ ജിലേബി                         #food #bikashbabusweets' 

Tags: Food , food travel with anish George , food Guddies , Anish , anish George , bikashbabusweets , bikash babu sweets Thrissur

See also:

comments

Characters