'ഭീമൻ ധാര സിംഗ് താലി - ഒറ്റയ്ക്ക് തീർക്കാൻ പറ്റില്ല | Gigantic Dara Singh Thali in Mumbai | Big Thali'

'ഭീമൻ ധാര സിംഗ് താലി - ഒറ്റയ്ക്ക് തീർക്കാൻ പറ്റില്ല | Gigantic Dara Singh Thali in Mumbai | Big Thali'
27:13 Jun 5, 2022
'മുംബയിലെ കഴിച്ച ഭീമൻ താലി ആണ് ഈ വിഡിയോയിൽ. ദാരാ സിംഗ് താലി. പൊവൈയിൽ ഉള്ള മിനി പഞ്ചാബ് എന്ന റെസ്റ്റോറന്റിൽ നിന്നും ആണ് ഇത് കഴിച്ചത്. പേര് മനസ്സിലാവാത്ത ഒത്തിരി വിഭവങ്ങൾ നിര നിര ആയി ഒരു വല്യ പ്ലേറ്റിൽ കൊണ്ട് നിരത്തി. ആദ്യം ഞാൻ ഒന്ന് അമ്പരന്നു എങ്കിലും ഞാനും മുംബയിൽ പരിചയപ്പെട്ട പ്രഥമേഷും അഭിലാഷും കൂടി പ്രയത്നിച്ചപ്പോൾ താലി കുറെ ഏറെ കഴിക്കാൻ പറ്റി. അഞ്ചോ ആറോ പേർക്ക് കഴിക്കാൻ പറ്റുന്ന ഒരു താലി ആണ് ഇത് കേട്ടോ. ഇത് കഴിഞ്ഞു ഞങ്ങൾ ഒരു യാട് സവാരിക്കും പോയി. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് തുടങ്ങി രണ്ടു മണിക്കൂർ കടലിൽ ആസ്വദിച്ചു മടങ്ങി. കടൽകാക്കകളെയും മീൻപിടുത്തക്കാരുടെ വള്ളങ്ങളും കണ്ടു രസകരമായ ഒരു യാത്ര. This video is about a giant sized thali meals that we had from Mumbai. There were so many items in it that I was confused about what to eat and where to start. My friend Prathmesh helped me understand a few dishes. Most dishes were good, but Rogan josh pulav, prawns curry and fish kolivada were my favorites. After the meals, we went for a delightful yacht ride from Gateway of India.  For Yacht booking, please contact Ishaq Bhai: +91 70210 72407 Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in/  

Tags: malayalam vlogger , bahubali thali , malayalam travel videos , food n travel , food n travel malayalam , foodntravel , huge thali , malayalam food videos , dara singh thali , jaunt monkey malayalam , non-veg thali , gigantic thali , bheeman thali , 4 people eating 1 thali , Mumbai huge thali , Mumbai dara singh thali , mini punjab dara singh thali , mini punjab restaurant , Pune Bahubali Thali , lavish food , plate full of non-veg food

See also:

comments

Characters