
'ഇത് ഒരു കൊഴുക്കട്ട വീഡിയോ ആണ്. സാധാരണ കൊഴുക്കട്ട അല്ല. നീർ കൊഴുക്കട്ട. വെള്ളത്തിൽ ഇട്ടു വേവിച്ചു എടുക്കുന്ന കൊഴുക്കട്ട. കൂടെ ഒരു പുതിയ തരം ഉപ്പുമാവും ഉണ്ട്. ഇതെല്ലം നമുക്ക് വേണ്ടി ഉണ്ടാക്കിയത് കാലടിയിൽ ഉള്ള പദ്മ ഓപ്പോൾ ആണ്. വളരെ ലളിതം ആയ, രുചികരം ആയ രണ്ടു വിഭവങ്ങൾ. This video brings you two different breakfast dishes, Neerkozhukkatta and Daal Ubidu. Neer Kozhukkatta is different from our regular steamed Kozhukatta. It is boiled in water. Daal Ubidu is a kind of Upma, but made in a totally new way. Padma Oppol from Kalady cooks these dishes for us. Padma Oppol\'s Channel: https://youtube.com/channel/UC-1YnzepEvE0GQryEX6pD8w Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in/ ഇന്നത്തെ വിഡിയോയിൽ വീട്ടുപാചകം ആണ്. എന്റെ വീട് അല്ല കേട്ടോ, പദ്മ ഓപ്പോളുടെ വീട്ടിൽ ആണ് ഈ പാചകം. വ്യത്യസ്തം ആയ രണ്ടു രുചികൾ. വെള്ളത്തിൽ കൊഴുക്കട്ടകൾ വേവിച്ചു എടുക്കുമ്പോൾ അലിഞ്ഞു പോകാതിരിയ്ക്കാൻ വേണ്ട കാര്യങ്ങൾ ഓപ്പോൾ വിശദം ആയി പറഞ്ഞു തന്നു. എനിക്ക് കൊഴുക്കട്ട ഒത്തിരി ഇഷ്ടം ആയി. ഉബിടു ഞാൻ ആദ്യം ആണ് കണ്ടതും കഴിച്ചതും. ഒരു വെറൈറ്റി ഉപ്പുമാവ് കഴിക്കണം എന്ന് തോന്നിയാൽ ഇതാ ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ. Neer Kozhukkatta is easy to make, but there are some points to remember so that it will turn out perfectly. Padma Oppol explains all these for our viewers. As for the Ubidu, it is entirely different from our regular Upma. It had the taste of ground red chilies, asafetida and other ingredients. I liked both dishes. Timestamps: 0:00 Teaser 0:35 At Padma Oppol\'s home 1:22 Ebibin gets Neerkozhukatta 2:11 Cooking process of Neer Kozhukatta 7:08 Kozhukattas boiled in water 9:47 Cooking of Daal Ubidu 11:41 Ebbin tastes the dishes My Vlogging Kit Primary camera: Canon M50 (https://amzn.to/393BxD1) Secondary camera: Nikon Z50 (https://amzn.to/3h751CH) B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO) Mic 1: Rode Wireless Go(https://amzn.to/3j6Kb8E) Mic 2: Deity V-Mic D3 Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)'
Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , vegetarian snacks , malayalam food videos , vegetarian Cooking Recipes , jaunt monkey malayalam , home cooking video , Neer Kozhukkatta , How to cook neer kozhukatta , Daal Ubidu , how to cool daal ubidu , daal uppumaavu , variety uppuma , Kerala vegetarian cooking , neer kozhukatta recipe
See also:
comments