'തമിഴ്നാട് കരിം മട്ടൺ ബിരിയാണിയും ചിക്കൻ ബിരിയാണിയും | Karim Biryani - Tamil Nadu Biryani'

'തമിഴ്നാട് കരിം മട്ടൺ ബിരിയാണിയും ചിക്കൻ ബിരിയാണിയും | Karim Biryani - Tamil Nadu Biryani'
03:19 Jun 8, 2022
'Tamil Nadu Karim Biryani  - തമിഴ്നാട് കരിം ബിരിയാണി! ഞങ്ങൾ പോയി കഴിച്ചിട്ടുള്ള ബിര്യാണികളിൽ നിന്ന് ഒരല്പം വ്യത്യസ്തമായിരുന്നു ഈ കരിം ബിരിയാണിക്കടയിലെ മട്ടൺ ബിരിയാണി. ചെറിയതോതിൽ പുളിയും, എരിവിൽ ഒരല്പം മുന്നിലും ആയ ഈ മട്ടൺ ബിരിയാണി എനിക്ക് നന്നേ ഇഷ്ടമായി ട്ടോ. ചെറിയ ഒരു കടയാണ്, പക്ഷെ ഇഷ്ടം പോലെ ബിരിയാണി കഴിക്കാം അതും രുചിയുള്ള മട്ടൺ കഷ്ണങ്ങൾ ഇഷ്ടംപോലെ ഉള്ള ബിരിയാണി.  Biryani! I simply love biryani. In India if we travel from north to south, and west to east, we get more than a hundred varieties of biryanis. This is Tamil Nadu Biryani (some may call it as Pilav). It is a bit spicy and slightly tangy. I enjoyed the tangy spicy taste of this biryani with lots of mutton pieces. Please do not expect Karim Biryani Shop in Dharmapuri as a fine dining spot, rather it is a small kiosk selling just biryani.  Visit our blog: https://foodntravel.in Subscribe Food N Travel: https://goo.gl/pZpo3E  

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , jaunt monkey malayalam , Tamil Nadu Biryani , Karim Biryani , Karim Mutton Biryani , Karim Chicken Biryani , Tamil nadu Mutton Biryani , Dharmapuri Karim Biryani Shop , Karim Biryani Shop , Tamil Nadu Karim Biryani , Karim Biryani Kadai , Tamil Nadu Chicken Biryani

See also:

comments

Characters