
'മീൻ മുട്ട പൊരിച്ചത് നേരത്തെ കഴിച്ചിട്ടുണ്ട്, പക്ഷെ മീൻ മുട്ട റോസ്റ്റ് കൂട്ടി ചോറ് ഉണ്ണുന്നത് ആദ്യമാണ് ട്ടോ. മീൻ മുട്ട മാത്രമല്ല മറ്റു നോൺ-വെജ് രുചികളും ഇവിടെ ഇഷ്ടം പോലെ ഉണ്ട്. അതിൽ ചാള പൊള്ളിച്ചത് ഒരു ഹൈലൈറ്റ് തന്നെയാണ്. Enjoyed a lunch hour meal with roe roast or fish egg roast and plenty of other fish delicacies in Kochi. They also served sardines toast (sardines wrapped in banana leaf and toasted over tawa). Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in/ Sehiyon Oottushala in Kochi is a good option to taste good seafood delicacies in Kochi. When I visited the kitchen of this restaurant, I was amazed by the variety of fish curries they had. Fish curries with and without coconut milk, thick curries, runny curries, chili curries. The list is long. There were varieties of fish fries too. They serve meals over banana leaves. I loved all the dishes, but the sardine wrapped in banana leaf and toasted over tawa won my heart. Fish roe roast is another dish that I would give full marks to. എറണാകുളം പുല്ലേപ്പടിയിൽ ഉള്ള സെഹിയോൻ ഊട്ടുശാലയുടെ അടുക്കളയിൽ കയറിയാൽ മീൻ കറികളുടെ ഒരു മേളം ആണ്. തേങ്ങാപ്പാൽ ഒഴിച്ച കറി, മുളക് വറ്റിച്ച മീൻ കറി, മീൻ ചാറ്, കട്ടിയുള്ള മീൻ കറി, പിന്നെ ഒട്ടേറെ മീൻ പൊരിച്ചതും. കോവിഡ് കാരണം ഇപ്പോൾ അടുക്കളയിൽ വിഭവങ്ങൾ കുറവാണ് അത്രേ. ചിലതൊക്കെ ആവശ്യക്കാർ ഓർഡർ ചെയ്താൽ മാത്രം ഉണ്ടാക്കുന്നു. വാഴയിലയിൽ വിളമ്പിയ ഊണ് എനിക്ക് ഇഷ്ടം ആയി, നല്ല ഒരു നാടൻ ഊണ്. ഇവിടെ എന്നെ ഏറ്റവും ആകർഷിച്ച വിഭവം ചാള പൊള്ളിച്ചത്. പിന്നെ മീന്മുട്ട റോസ്റ്റും. To know more about Sehiyon Oottushala, please read our blog: https://foodntravel.in/restaurants_/sehiyon-oottushala-ernakulam/ Also read about the most popular seafood restaurants in Kochi: https://foodntravel.in/best-seafood-restaurants-in-kochi/
Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , jaunt monkey malayalam , fish curry meals , Kochi Seafood Meals , Eranakulam Seafood Restaurant , One of the best seafood meals in Eranakulam , Meen Mutta Roast , Fish Egg Roast , Roe roast , Indian Fish Curry Meals , Kerala Fish Curry Meals , Sardines toast , Matthi pollichathu , chaala pollichathu
See also:
comments