'ഉപ്പിലെ കുടം ബിരിയാണിയും ചൈനീസ് ബിരിയാണിയും | Chinese Biryani from The Salt Restaurant, Kochi'

'ഉപ്പിലെ കുടം ബിരിയാണിയും ചൈനീസ് ബിരിയാണിയും | Chinese Biryani from The Salt Restaurant, Kochi'
10:13 Jun 10, 2022
'ചൈനയിലും ബിരിയാണിയോ? കുടം ബിരിയാണി, പച്ച ബിരിയാണി, ഇംഗ്ലീഷ് ബിരിയാണി, അങ്ങനെ പല ബിരിയാണികൾ ആണ് ഈ ഉപ്പു ചായക്കടയിൽ ഉള്ളത്. അങ്ങനെ ഒക്കെ ഞാൻ എഴുതിക്കൂട്ടിയെങ്കിലും, ഇതെല്ലാം ഫ്യൂഷൻ രുചികൾ ആണ് ട്ടോ - ദി സോൾട് എന്ന പേരിലുള്ള കൊച്ചി തോപ്പുംപടിയിലെ ഈ റെസ്റ്റോറന്റിൽ.  The Slat Restaurant in Thopumpadi (Kochi) is famous for their Kuzhi Mandi. However, we decided to try some of their fusion flavors. Some of the names were interesting like Khaf prawns, Morash chicken, and Chinese biryani. Please note that these tastes are not traditional, but improvised after combining two or more dishes.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in/  

Tags: biryani , KOCHI , pot biryani , food n travel , fort kochi , chinese biryani , kochi restaurant , The salt Restaurany , Thopumpadi Salt Restaurant , Thopumpadi Restaurant , Thopumpadi Food Spot , Fort Kochi Kuzhi Mandi , Fort Kochi Restaurant , Kudam Biryani

See also:

comments

Characters