
'ബ്രേക്ക് ഫാസ്റ്റും ഊണും കിട്ടുന്ന തൃശ്ശൂരിലെ ഫുഡ് സ്പോട്ട് /food travel with anish George നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു ചെറിയ റസ്റ്റോറന്റ്. തൃശ്ശൂരിലെ പഴയ എക്സ്പ്രസ് പത്രത്തിന്റെ കെട്ടിടത്തിൽ കാന്റീൻ ആണ് ഇപ്പോഴും റസ്റ്റോറന്റ് ആയി പ്രവർത്തിക്കുന്നത്. location തൃശ്ശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് ഭീമ ജ്വല്ലറി കഴിഞ്ഞ് കൗസ്തുഭം ഓഡിറ്റോറിയം പോകുന്ന വഴിക്ക് ഔഷധി എത്തുന്നതിന് തൊട്ടുമുമ്പ് ഇടത്തെ സൈഡിൽ പഴയ എക്സ്പ്രസ് പത്രത്തിന്റെ കെട്ടിടം. ഇപ്പോൾ അവിടെ കനറാബാങ്ക് പ്രവർത്തിക്കുന്നു. ആ കെട്ടിടത്തിന് ഇടത്തെ സൈഡിൽ ശ്രീകൃഷ്ണ ലഞ്ച് ഹോം #food #thrissur'
Tags: Food , Travel , meals , Vegetarian meals , masala dosa , food travel with anish George , meals in thrissur , breakfast in thrissur , Shri Krishna lunch home , shri Krishna lunch home thrissur
See also:
comments