
'സ്ട്രീറ്റ് ഫുഡ് പ്രേമികളെ ഇതിലെ വരൂ; നോൺ-വെജ് ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു മേളയാണ് ട്ടോ. Mohammed Ali Road Khau Galli in Mumbai for The Indian Street Food Experience നമുക്ക് നാട്ടിൽ സ്ട്രീറ്റ് ഫുഡ് എന്ന് പറയുമ്പോൾ നമ്മടെ തട്ടുകടകൾ ആണ് മനസ്സിൽ വരുക. ഇത് പക്ഷെ മുംബൈയിലെ മുഹമ്മദ് അലി റോഡിലെ വഴിയോര വിഭവങ്ങൾ ആണ് ട്ടോ. ഒരറ്റത്തുനിന്നു തുടങ്ങിയാൽ പല ദിവസങ്ങളായി മാത്രമേ എല്ലാ രുചികളും ഒന്ന് ആസ്വദിച്ചു പോവാൻ പറ്റുകയുള്ളൂ. If you are in Mumbai and if you are craving for meat delicacies, this food street in Muhammed Ali road is a paradise for you. Khau Galli on Muhammed Ali Road in Mumbai is one of the most famous street food destinations for the inmates as well as visitors. There you can enjoy kebabs, bheja fries, kidney masala, grilled ribs, fried chicken, and a lot more. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in/
Tags: mumbai street food , malayalam vlogger , malayalam travel videos , food n travel , foodntravel , paya soup , kidney curry , khau galli mumbai , mumbai food street , malayalam food videos , Bheja Masala , Mohammed Ali Road Mumbai , muhammed ali road , muhammed ali road khau galli , muhammed ali road mumbai food , muhammed ali road food , gurda bheja mix masala , famous restaurant muhammed ali road , what to eat on muhammed ali road
See also:
comments