'പൊയ്യയിലെ ചേച്ചിമാർ വിളമ്പിയ ഞണ്ടും മീൻ രുചികളും | Neythal Seafood | Thrissur Seafood Restaurant'

'പൊയ്യയിലെ ചേച്ചിമാർ വിളമ്പിയ ഞണ്ടും മീൻ രുചികളും | Neythal Seafood | Thrissur Seafood Restaurant'
12:32 Jun 15, 2022
'തൃശൂർ പൊയ്യ എന്ന സ്ഥലത്ത് അമ്മമാരും ചേച്ചിമാരും കൂടി നടത്തുന്ന ഒരു ഊണുശാല ആണ് ഈ നെയ്തൽ സീ ഫുഡ് റെസ്റ്റോറന്റ്. ഇവിടെ ഞണ്ടും, കക്കയും, പലയിനം മീനുകളും, കോഴിയും, പോത്തും ഒക്കെ കിട്ടും ഊണിനു കൂട്ടാൻ.  നമ്മുടെ വീടുകളിൽ സ്വന്തം ചേച്ചിമാരും അമ്മമാരും വിളമ്പുന്ന രുചിയോടു വളരെ യോജിച്ചു പോവുന്ന രുചി. If you are travelling through Kodungaloor in Thrissur and if you are craving for seafood delicacies, do not hesitate, just deviate a bit and travel towards Poyya. In Poyya, there is a wonderful seafood restaurant that serves Kerala meal with crabs, fishes, shell fishes, chicken, and beef. In this video we are showcasing the flavours of Neythal Seafood Restaurant in Poyya - Thrissur.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in Neythal Restaurant is run by a group of women. They ensure that only the fresh catch of the day is used in their seafood recipes. This results in the tasty seafood dishes that we find in the restaurant. The restaurant is located right in the middle of wetlands and can be accessed by road. The taste of curries here resemble the homely food of Kerala households. നെയ്തൽ റെസ്റ്റോറന്റിലെ ചേച്ചിമാർ വീട്ടിൽ ഉണ്ടാക്കുന്ന അതെ രുചിയിൽ  തന്നെ ആണ് ഇവിടെ പാചകം ചെയ്യുന്നത്. എല്ലാ ദിവസവും ഫ്രഷ് ആയി കിട്ടുന്ന മീനുകൾ മാത്രം ഉപയോഗിക്കുന്നു എന്നാണ് ചേച്ചിമാർ പറഞ്ഞത്. അതിന്ടെ രുചിയും കറികളിൽ നമുക്ക് കാണാം. എല്ലാ കറികളും അടിപൊളി ആയിരുന്നെങ്കിലും ഞണ്ടു മസാല ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയ കറി. ഉച്ച സമയത്തു നല്ല കടൽ വിഭവങ്ങൾ കൂട്ടി ഊണ് കഴിക്കാൻ പറ്റിയ ഒരിടം ആണ് നെയ്തൽ സീഫുഡ്.  

Tags: food tour , crab roast , kerala food tour , malayalam food videos , Kerala food videos , karimeen fry , thrissur food , Neythal Seafood Restaurant , Neythal seafood restaurant Thrissur , Thrissur Seafood Restaurant , Thrissur Fish Meals , Where to eat seafood in Thrissur , Thrissur Seafood , Food Tour Thrissur , Crab Roast in Thrissur , Neythal Seafood Poyya , Seafood in Kodakara-Kodungaloor high way , Kodakara-Kodungaloor high way

See also:

comments

Characters