'മമ്മൂട്ടിക്കായുടെ ബിരിയാണി എങ്ങനെ ഉണ്ട്? Ajwa Thalassery Dum Biryani Kannur | Kerala Dum Biryani'

'മമ്മൂട്ടിക്കായുടെ ബിരിയാണി എങ്ങനെ ഉണ്ട്? Ajwa Thalassery Dum Biryani Kannur | Kerala Dum Biryani'
10:41 Jun 3, 2022
'കണ്ണൂരിൽ പോയി പണ്ട് നമ്മൾ വീഡിയോ ചെയ്തപ്പോൾ കുറെയേറെ ആളുകൾ പറഞ്ഞതാണ് അജ്‌വ റെസ്റ്റോറന്റിൽ പോയി അവരുടെ ബിരിയാണി ഒന്ന് കഴിക്കണം എന്ന്. അപ്പൊ ഇപ്രാവശ്യം ഞങ്ങൾ മമ്മൂട്ടിക്കയുടെ അജ്‌വ ബിരിയാണി ഒന്ന് ട്രൈ ചെയ്യാം എന്ന് കരുതി. കണ്ണൂരിലും തലശ്ശേരിയിലും പല കല്യാണങ്ങളിലും മറ്റു ആഘോഷങ്ങളിലും വിളമ്പുന്ന ധം ബിരിയാണി ആണ് ട്ടോ - ചെറിയ അരികൊണ്ട് ഉണ്ടാക്കിയ ബിരിയാണിയാണ് സംഭവം.  Almost every time I travel through Kannur, our Food N Travel friends recommend  Ajwa Biryani Restaurant to me, but I never got a chance until this time. During this Kannur trip, we were able to visit Mammotty Ikka\'s Ajwa Restaurant to enjoy Kerala\'s own Malabar Biryani or Thalassery Dum Biryani. When I mention Mammootty, it is not the mega star Mammotty, but the owner of Ajwa Restaurant - Mammootty.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in മമ്മൂട്ടിക്ക എന്ന് പറഞ്ഞത് നമ്മുടെ സിനിമാതാരം മമ്മുക്ക അല്ല കേട്ടോ, ഇത് അജ്‌വ ബിരിയാണിയുടെ ഉടമ മമ്മൂട്ടിക്ക. സിനിമാതാരം മമ്മുക്കയുടെ കൂടെ ബിരിയാണി കഴിക്കുവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ നടക്കാത്ത സ്വപ്നം എന്തിനാണ് വെറുതെ കാണുന്നത് അല്ലെ?   

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , kerala biryani , jaunt monkey malayalam , kannur biryani , Thalassery Dum Biryani , Making of Thalassery Dum Biryani , Ajwa Thalassery Dum Biryani Restaurant , Ajwa Biryani Kannur , Mammootty Ikka's Biryani , Mammootty's Biryani , Thalassery Biryani , Ajwa Restaurant Kannur , Where to eat Biryani in Kannur

See also:

comments

Characters