'മഴയിൽ ഒലിച്ച കാൻഡി മാർക്കറ്റ് ഫുഡ് | Kandy to Nuwara Eliya Market Food | Ramboda Falls | Sri Lanka 3'

'മഴയിൽ ഒലിച്ച കാൻഡി മാർക്കറ്റ് ഫുഡ് | Kandy to Nuwara Eliya Market Food | Ramboda Falls | Sri Lanka 3'
16:48 Jun 13, 2022
'ബുദ്ധ ഭഗവാന്റെ പല്ലു സൂക്ഷിച്ചിരിക്കുന്ന അമ്പലത്തിൽ നിന്ന് തുടങ്ങാം എന്ന് കരുതി ഈ വ്ലോഗ്. പക്ഷെ, കാൻഡിയിലെ മാർക്കറ്റ് വിഭവങ്ങൾക്ക് പകരം നുവാറ എലിയ എന്ന സ്ഥലത്തെ മാർക്കറ്റ് രുചികൾ ആണ് ഈ വിഡിയോയിൽ.  We decided to start this vlog from the famous Kandy Temple. Our plan was to explore market food in Kandy after the temple visit. Unfortunately, a sudden rain washed out our plans and we had to continue or trip to Nuwara Eliya. So, the vlog includes bits of Kandy Temple, journey from Kandy to Nuwara Eliya, Tea Plantations of Nuwara Eliya, Ramboda waterfall, Nuwara Eliya Post Office (the oldest post office in Sri Lanka), Nuwara Eliya Market and Market Food.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in കാൻഡി ബുദ്ധ ക്ഷേത്രം ശ്രീ ലങ്കയിൽ പോവുന്ന ആരും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. ക്ഷേത്രകാഴ്ചകൾക്കു  ശേഷം കാൻഡി മാർക്കറ്റ് വിഭവങ്ങൾ ആസ്വദിക്കണം എന്നായിരുന്നു ഞങ്ങളുടെ പദ്ധതി. പക്ഷെ, അമ്പലത്തിനു പുറത്ത് എത്തി പൂക്കളും പൂജാ സാമഗ്രികളും വിൽക്കുന്ന കടകൾ ആയപ്പോൾ തന്നെ നല്ല മഴ. അങ്ങനെ കാൻഡി എന്ന സ്ഥലത്തെ മാർക്കറ്റ് വിഭവങ്ങൾ ഞങ്ങൾക്ക് ആസ്വദിക്കുവാൻ കഴിഞ്ഞില്ല.  അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ കാൻഡിയിൽ നിന്നും നുവാറ എലിയ എന്ന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ ഞങ്ങളെ ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളും, റാംബോടാ വെള്ളച്ചാട്ടവും, അനേകം കൃഷിയിടങ്ങളും കണ്ടു. നുവാറ എലിയയിൽ എത്തിയ ഞങ്ങൾ ശ്രീ ലങ്കയിലെ തന്നെ ഏറ്റവും പഴയ പോസ്റ്റ് ഓഫീസും, മാർക്കറ്റും മറ്റു കാഴ്ചകളും കണ്ടെങ്കിലും, പെട്ടെന്ന് തന്നെ കുറച്ചു രുചികൾ ആസ്വദിക്കുന്നതിലേയ്ക്ക് മാറി ഞങ്ങളുടെ ശ്രദ്ധ.  As we the rain spoiled our plans to explore Kandy market, we decided to try some food on the way to Nuwara Eliya. Our journey to Nuwara Eliya was awesome with Sri Lankan tea plantations, small towns, plenty of waterfalls, and greenery. We stopped by the majestic Ramboda Waterfall and the views around were really stunning.  While continuing our journey to Nuwara Eliya, we did spot many more streams and waterfalls. There were also many farms producing upcountry vegetables and fruits.  In Nuwara Eliya we parked our car close to the oldest post office in Sri Lanka. From Nwara Eliya post office, we walked past the bus station and market to some of the food vendors in the town.  Timestamps: 0:00 Teaser 0:40 Kandy Temple 1:12 Kandy Lake 3:19 Kandy to Nuwara Eliya 3:53 Mahaweli river 4:12 Ramboda waterfall 6:04 First post office 6:44 Bakery in the market 9:24 Street food cart 11:21 Fish vada 13:03 Seafood fried rice 14:35 Chili chutney  My Vlogging Kit Primary camera: Canon M50 (https://amzn.to/393BxD1) Secondary camera: Nikon Z50 (https://amzn.to/3h751CH) B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO) Mic 1: Rode Wireless Go(https://amzn.to/3j6Kb8E) Mic 2: Deity V-Mic D3 Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt) By the way, Kandy Market Food would have been an awesome idea and Kandy Temple is also known as Temple of the Sacred Tooth Relic or Sri Dalada Maligawa.' 

Tags: malayalam vlogger , malayalam travel videos , food n travel , foodntravel , sri lanka street food , malayalam food videos , sri lanka food tour , Nuwara Eliya Market Food , Ramboda Falls , Sri Lanka Visit , Kandy Temple , Temple of the Sacred Tooth Relic , Sri Dalada Maligawa , Kandy Market Food , Kandy to Nuwara Eliya , Sri Lankan Tea Plantations , Oldest Post Office , Nuwara Eliya Bakeries , Nuwara Eliya food spots , street food in Nuwara Eliya

See also:

comments

Characters